സൗമ്യയുടെ കൊലപാതകവാര്‍ത്ത ഏഷ്യാനെട്ടിലൂടെയാണ് ആദ്യമരിഞ്ഞട്.വല്ലാത്ത മാനസികപിരിമുരുക്കവും വേദനയും തോന്നി .ഒരു ഇന്ത്യാക്കാരന്‍ ആയിപ്പോയതില്‍ അതീവ ലജ്ജ !ദൃശ്യശ്രവ്യമാധ്യമങ്ങളിലോക്കെ സാമൂഹ്യപ്രവര്തകരോക്കെ തെറി പോലുമുപയോഗിച്ചു ട്രെയിന്പീടനവീരനെ അധിചെപിക്കുന്നട് കണ്ടു .
നമ്മുടെ രാജ്യത്തെ ശിക്ഷാനിയമങ്ങള്‍ കര്‍ക്കശമാക്കാത്ത കാലത്തോളം ലൈങ്കികഅതിക്രമങ്ങളും മോഷണ പരമ്പരകളും അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയകലാപങ്ങളും പെരുകുകയെയുള്ളൂ .
സൌമ്യയും ഫാസിലയും സാഹിരാശൈകും സുര്യനെല്ലി പെണ്‍കുട്ടിയുമൊക്കെ നമ്മുടെ ഊതി വീര്പിക്കപ്പെട്ട സാംസ്കാരികതകള്‍ക്ക് കരിനിഴലായി തുടരുക തന്നെ ചെയ്യും
നമ്മുടെ പെണ്മക്കളെ സ്വയം പ്രതിരോധിക്കാന്‍ ശേഷിയുള്ളവരായി വളര്ത്തിയെടുതാല്‍ മാത്രമേ നമുക്ക് സമാധാനമായി ഉറങ്ങാന്‍ പോലും കഴിയൂ എന്ന സ്ഥിതി വന്നിരിക്കുന്നു .
ഇനി ഇതൊന്നും ആവര്‍ത്തിക്കാതിരിക്കട്ടെ !

touching...
ReplyDelete