യഥാര്‍ത്ഥത്തില്‍ വര്‍ഗീയതക്ക് അരാഷ്ട്രീയതയാണ് ഉള്ളത് .കക്ഷിരാഷ്ട്രീയക്കാര്‍ ,മതപുരോഹിതന്മാര്‍ ,ചില സംഘടനകള്‍ എന്നിവര്‍ വര്‍ഗീയതയെ ഉപയോഗിക്കുകയാണ് .അങ്ങനെയാണ് പിഞ്ചു തലമുറയില്‍ വര്‍ഗീയത ഒരു വിഷമായി പടരുന്നത് .ഇതിനെ സാമൂഹിക ശരീരത്തിലേക്ക് പടര്താനാണ് ചില എജെന്‍സികള്‍ ബോധപൂര്‍വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് .പുതിയ തലമുറയെ രാഷ്ട്രീയ വല്ക്കരിക്കുന്നതിലൂടെ മാത്രമേ ഈ കാളകൂടം പടരുന്നത് തടയാന്‍ കഴിയൂ .
നമ്മുടെ സാമൂഹിക ശരീരം മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഇങ്ങനെ പിളര്ന്നില്ലാതാകുന്നതില്‍ പലര്‍ക്കും യാതൊരു ആശങ്കയും കാനാത്തതിലാണ് നാം അത്ഭുതപ്പെടെണ്ടത്. വ്യക്തി ജീവിതം ,കുടുംബജീവിതം ,സാമൂഹികജീവിതം എന്നിവ സുഗമമായി മുന്നോട്ടു നീങ്ങണമെങ്കില്‍ വര്‍ഗീയവിഷചെടിയെ വേരോടെ പിഴുതു മാറ്റേണ്ടതുണ്ട്.അതിനു എല്‍ .കെ.ജി.യിലെ ഒന്നാം പാഠം മുതല്‍ തന്നെ ഭഗീരതയത്നം നടത്തേണ്ടതുണ്ട് .
As you told, it is a great menace.. Political parties and other unions/organizatilons must stop supporting the sectarian thoughts or indirectly injecting the poisonous divisions of communalisms and other narrow mindedness.
ReplyDeletepolitical parties are using their organizational strengths and money power in blind folding the individuals.., in that darkness politicians are performing those shadow dances, till they are getting satisfied and after that they places some on the stage and observe from the opposition side..
pure peoples.. they think that they are appointing their leaders.. their role is only to clap at the end, whatever may be going on the stage..
It seems that, In India, Democracy is not existing now . It is something else which dominates.. a decayed, uncultured 'MOBOCRACY', which is contaminated by poisonous narrow minded politics