ഭാഷയാണിന്നും പ്രശ്നം
അവരെന്റെ ഭാഷയില്‍ മാത്രം
കയറിപ്പിടിച്ചു
പാഠത്തില്‍ നിന്നും
പുറത്താക്കുന്നുവെന്നാണല്ലോ
വിജയന്‍ മാഷ് പറഞ്ഞത്.
വേദഗ്രന്ഥങ്ങള്‍ പോലും
മാറി.
ഭരണഘടന,
പ്രോട്ടോകോള്‍,
പാരമ്പര്യരീതികളെന്നിവ
ഒരിക്കലും മാറരുത്.
മതങ്ങള്‍
സ്ഥാപനവല്‍ക്കരിക്കപ്പെട്ടു.
മാറാതെയിന്നും
മലയാളി.