Search This Blog

Sep 9, 2013

ചില ജീവസന്ധാരണപ്രശ്നങ്ങള്‍




ഭാഷയാണിന്നും പ്രശ്നം
അവരെന്റെ ഭാഷയില്‍ മാത്രം
കയറിപ്പിടിച്ചു
പാഠത്തില്‍ നിന്നും
പുറത്താക്കുന്നുവെന്നാണല്ലോ
വിജയന്‍ മാഷ്‌ പറഞ്ഞത്.

വേദഗ്രന്ഥങ്ങള്‍ പോലും
മാറി.
ഭരണഘടന,
പ്രോട്ടോകോള്‍,
പാരമ്പര്യരീതികളെന്നിവ
ഒരിക്കലും മാറരുത്.

മതങ്ങള്‍
സ്ഥാപനവല്‍ക്കരിക്കപ്പെട്ടു.
മാറാതെയിന്നും
മലയാളി.



4 comments:

  1. ...................അല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍!

    ReplyDelete
  2. ശരിയാണ്,,,,,എന്നിട്ടും മലയാളി അവന്റെ പലതരം സ്വത്വങ്ങളില്‍ തളച്ചിടപ്പെടുന്നു,,,,

    ReplyDelete
  3. ഇമ്മാതിരി കാര്യങ്ങളില്‍ ആരും മാറുന്നില്ല..

    വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  4. ശരിയാണ്,,,,,മാറാതിരിക്കുമ്പോഴാണ് കവിതകള്‍ ഉണ്ടാകുന്നത്,,,,,

    ReplyDelete