ഈ വയലില്‍ അധികം വിളകളൊന്നും കണ്ടേക്കില്ല.നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും സൌരോര്‍ജത്തിനും വായുവിനും ജലത്തിനും അനുസരിച്ചുള്ള പ്രാകൃതിക,ജൈവകൃഷിരീതിയാണിത്.അന്തകജനിതകവിത്തുകള് വിതയ്ക്കാതിരിക്കാന് പരമാവധി ശ്രമിച്ചിട്ടുണ്ട്.വിളകള്‍ക്ക് ആരോഗ്യവും സൌന്ദര്യവുമുണ്ടോയെന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്.
പഴയതും പുതിയതുമായ ചന്ഗായിമാരെ ആരെയും കാണുന്നില്ലല്ലോ,,,,,,
ReplyDelete