നീയിങ്ങനെ
നേര്‍ത്ത് നേര്ത്തിരുന്നാല്‍
നിസ്സമ്ഗയും
നിര്‍മമയുമായാല്‍
ശബ്ദം
അല്പസ്ഥായിയിലും താഴെ
വീണു പോകുമ്പോള്‍
എഴുതിയതില്‍
നഷ്ടപ്പെടുമ്പോള്‍
പടുത്തുയര്‍ത്തിയ
സാമ്സ്ക്കാരികസൌധം
കൂപ്പുകുത്തുമ്പോള്‍
ക്ലേശപ്പെട്ടു നിറച്ച
പ്രണയപാത്രം
ശൂന്യമാകുമ്പോള്‍
വാക്കെന്റെയാരുമല്ല.
കണ്ടെടുക്കാം വേഗം
ReplyDelete