വശം തളര്‍ന്ന്
കരളും ഹൃദയവും ചതഞ്ഞ്
കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ട്
തൊലിയുരിയപ്പെട്ട്
പിറന്ന പടിയിലുള്ള
മൃഗത്തെപ്പോലെ.
വിശന്നിട്ടും
ഭക്ഷിക്കാനാവാതെ
വേദനയാല്‍
വിശപ്പറിയാതെ.
വേദനയെ
പ്രണയത്തെ
മരണത്തെ
ശൈത്യത്തെ
വിസര്‍ജിച്ച്.
ആരുമടുക്കാതെ
ഏകാന്തതയുടെ
അവഗണനയുടെ
ഇരുട്ടില്‍ ഞാന്‍.
കവിത വായിച്ചു. ആശംസകള്‍
ReplyDeleteനന്ദി അജിത്ത്,,,,,,
ReplyDelete